ടൂള്‍കിറ്റ്: ദിഷ രവിയ്‌ക്ക് ജാമ്യം
ന്യൂഡല്ഹി > കര്ഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള 'ടൂള് കിറ്റ്' പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസില് അറസ്റ്റിലായ പരിസ്ഥിതി പ്രവര്ത്തക ദിഷ രവിക്ക് ജാമ്യം. അറസ്റ്റിസായി പത്താംദിവസമാണ് ജാമ്യം. ഡല്ഹി പട്യാലഹൗസ് കോടതിയുടേതാണ് ഉത്തരവ്.
ഫെബ്രുവരി 13നാണ് ബംഗളൂരുവില് നിന്ന് ദിഷയെ അറസ്റ്റ് ചെയ്തത്.
Credits National || Deshabhimani Online News https://ift.tt/3pQ3EfD
Comments