ഗ്രേറ്റയുടെ ടൂള്‍ കിറ്റ് പ്രതിഷേധം; ബെംഗളൂരുവില്‍ പരിസ്ഥിതി പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു
ന്യൂഡല്ഹി> കര്ഷക സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്ത്തക ഗ്രേറ്റ ട്യൂന്ബെര്ഗ് പങ്കുവെച്ച 'ടൂള് കിറ്റ്' പ്രതിഷേധ പരിപാടികളില് ഡല്ഹി പൊലീസിന്റെ ആദ്യ അറസ്റ്റ്.21 വയസുകാരിയായ ദിഷ രവിയാണ് അറസ്റ്റിലായത്.
യുവ പരിസ്ഥിതിപ്രവര്ത്തകയാണ് ദിഷ രവി.ബെംഗളുരുവില് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്ട്ടുകള്.
Credits Kerala || Deshabhimani Online News https://ift.tt/3jU3anx
Comments