സിഎം അറ്റ് ക്യാമ്പസ് പരിപാടിക്ക് ആശംസയുമായി ടൊവിനോ
കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ സര്വകലാശാല വിദ്യാര്ഥികളുമായി നടത്തുന്ന ആശയസംവാദ പരിപാടിയായ 'സിഎം അറ്റ് ക്യാമ്പസിന്' ആശംസകള് നേര്ന്ന് സിനിമാതാരം ടൊവിനോ തോമസ്. മുഖ്യമന്ത്രിയുടെ ഈ ഉദ്യമത്തിന് തന്റെ എല്ലാ ആശംസകളും നേരുന്നതായും ടൊവിനോ ഫെയ്സ്ബുക്ക് പോസ്റ്റില് പറഞ്ഞു. പരിപാടിയുടെ പോസ്റ്റര് അടക്കം ഉള്പ്പെടുത്തിയാണ് ടൊവിനോയുടെ പോസ്റ്റ്.
Speak Up for Tomorrow! CM @ Campus On February 1,6,8,11,13 .. 2021 My wishes to this initiative by our honorable CM!!
Credits Kerala || Deshabhimani Online News https://ift.tt/39CBpfI
Comments