ശബരിമല പ്രതിഷേധം: കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: സുകുമാരന്‍ നായര്‍

തിരുവനന്തപുരം> ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള് പിന്വലിക്കാനുള്ള സര്ക്കാര് തീരുമാനം സ്വാഗതാര്ഹമെന്ന് എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായര്. തീരുമാനം സ്വാഭാവികമായും സര്ക്കാരിനനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി



Credits Kerala || Deshabhimani ​Online ​News https://ift.tt/3byuPXs

Comments

Archive

Contact Form

Send