കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടക ശേഖരം പിടികൂടി


കോഴിക്കോട്> കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് സ്ഫോടക ശേഖരം പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ആർപിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പിടിയിലായ സ്ത്രീ ചെന്നൈയിൽ നിന്ന് തലശേരിയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZTUuEo

Comments

Archive

Contact Form

Send