ചെന്നിത്തലയുടെ വാദം തെറ്റ്‌ ; ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയിട്ടില്ല: വിജയരാഘവൻ



കോഴിക്കോട്> ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റാണെന്ന് എ വിജയരാഘവൻ. ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ തന്നെ വ്യക്തമാക്കിയതാണ്.വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന് ഒരു കമ്പനി കത്ത് കൊടുത്തു. അത് പരിശോധിക്കാൻ പറഞ്ഞു. അതിൽ കൂടുതൽ ഒന്നും ചെയ്തില്ല.അതിലെന്താണ് തെറ്റുള്ളത്.

മൽസ്യബന്ധനമേഖല നവീകരിക്കേണ്ടതുണ്ട്. വിദേശ ട്രോളറുകൾ വരുന്നതിനെതിരായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. സർക്കാർ ഒരഒ കരാറിൽോ ധാരണാ പത്രത്തിലോ ഒച്ചുവെച്ചിട്ടില്ല. വിജയരാഘവൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/37sWUhy

Comments

Archive

Contact Form

Send