സഹ സംവിധായകൻ ആർ രാഹുൽ മരിച്ചനിലയിൽ
കൊച്ചി> മലയാള സിനിമ സഹ സംവിധായകൻ ആര് രാഹുലിനെ മരിച്ച നിലയില് കണ്ടെത്തി. കൊച്ചി മരടിലെ ഹോട്ടല് മുറിയിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
പൃഥ്വിരാജ് ചിത്രമായ ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് രാഹുല് കൊച്ചിയിലെത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
രവി കെ ചന്ദ്രന് മലയാളത്തില് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം.
Credits Kerala || Deshabhimani Online News https://ift.tt/3tvtlFs
Comments