തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും; വാര്‍ത്താസമ്മേളനം വൈകിട്ട്
ന്യൂഡല്ഹി > കേരളം ഉള്പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് കമീഷന് വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
Credits Kerala || Deshabhimani Online News https://ift.tt/3bKaJJK
Comments