പൊറുതിമുട്ടി ജനം: ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

തിരുവനന്തപുരം> തുടര്ച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി പെട്രോളിയം കമ്പനികള്. ഇന്ധനവില വര്ധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ജീവിതച്ചെലവുകളില് ഗണ്യമായ വര്ധനവാണ് വില വര്ധനവ് സൃഷ്ടിച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തില് പെട്രോളിന് 90.68 രൂപയും ഡീസലിന് 84.83 രൂപയുമായി. കൊച്ചിയില് പെട്രോളിന് 88.89 രൂപയും ഡീസലിന് 83.48 രൂപയുമായി ഉയര്ന്നിട്ടുണ്ട്.







Credits Kerala || Deshabhimani ​Online ​News https://ift.tt/3d68yTg

Comments

Archive

Contact Form

Send