കാസർഗോഡ് നിന്നും എറണാകുളത്ത് നിന്നും ആരംഭിക്കുന്ന എൽഡിഎഫ് ജാഥകളുടെ റൂട്ടായി
തിരുവനന്തപുരം> എൽഡിഎഫ് നേതൃത്വത്തിൽ ഫെബ്രുവരി 13-ന് കാസർഗോഡ് നിന്നും ഫെബ്രുവരി 14-ന് എറണാകുളത്ത് നിന്നും ആരംഭിക്കുന്ന രണ്ട് പ്രചരണജാഥകളൂടെ റൂട്ട് നിശ്ചയിച്ചു.
"നവകേരള സൃഷ്ടിക്കായി, വീണ്ടും എൽഡിഎഫ്' എന്ന മുദ്രാവാക്യമുയർത്തി “വികസന മുന്നേറ്റ ജാഥ'യിൽ ഒന്ന് കാസർഗോഡ് നിന്നും ആരംഭിച്ച് തൃശ്ശൂരിൽ സമാപി ക്കും.
എ.വിജയരാഘവൻ നേതൃത്വം നൽകുന്ന ജാഥ 13-ന് വൈകിട്ട് 4 മണിക്ക് മഞ്ചേശ്വ രത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം നേതൃത്വം നൽകുന്ന മറ്റൊരു ജാഥ എറണകുളത്ത് 14-ന് വൈകിട്ട് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. രണ്ട് ജാഥകളും യഥാക്രമം തൃശ്ശൂരും, തിരുവനന്തപുരത്തും ഫെബ്രുവരി 26-ന് സമാപിക്കും.
ജാഥയുടെ റൂട്ട് താഴെ:

Credits Kerala || Deshabhimani Online News https://ift.tt/3jjkVME
Comments