ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി ഖമറുദ്ദീന്‍ ജാമ്യം നേടി പുറത്തിറങ്ങി
തിരുവനന്തപുരം> ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില് മാസങ്ങളായി ജയിലില് കഴിഞ്ഞിരുന്ന എം സി ഖമറുദ്ദീന് എംല്എ ജാമ്യം നേടി പുറത്തിറങ്ങി. പ്രതിചേര്ക്കപ്പെട്ട കേസുകളില്ലെല്ലാം ജാമ്യം നേടിയതോടെയാണ് അദ്ദേഹം ജയിലില് നിന്നും പുറത്തിറങ്ങിയത്
തനിക്കെതിരെ വലിയ ഗൂഢാലോചനയുണ്ടായെന്ന് ഖമറുദ്ദീന് പറഞ്ഞു. മൂന്ന് മാസം ജയിലില് പൂട്ടിയിട്ടു. ഇതിലൊന്നും ആരോടും പരിഭവമില്ല. കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണ് രാഷ്ട്രീയക്കാരെന്നും ഖമറുദ്ദീന് പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/3peLIeq
Comments