ഡോളര്‍ കടത്തുകേസില്‍ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍; പിന്നാലെ ജാമ്യം

കൊച്ചി > ഡോളര് കടത്തുകേസില് യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സന്തോഷ് ഈപ്പനെ രാവിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില് അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2OM4cGV

Comments

Archive

Contact Form

Send