സമത്വപൂർണ സമൂഹത്തിലേക്ക്‌ 
നീങ്ങണം: എം എ ബേബി


തിരുവനന്തപുരം
സമത്വപൂർണമായ സമൂഹത്തിലേക്കാണ് നാം നീങ്ങേണ്ടതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സമത്വമെന്നത് സാംസ്കാരിക ആശയവുമാണ്. മഹത്തായ നേട്ടങ്ങളിൽ കടന്നുകൂടിയിട്ടുള്ള ബലഹീനത തിരുത്തണം.
ഭാവിലോകം എങ്ങനെയായിരിക്കണമെന്നും ആലോചിക്കണം. അതിനുള്ള പാതയേതെന്ന് കണ്ടെത്തണം. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി കുറവുകൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bJqm4o

Comments

Archive

Contact Form

Send