പിന്‍വാതില്‍ നിയമനം: പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ല: സരിത
തിരുവനന്തപുരം> പിന്വാതില് നിയമനത്തെ സംബന്ധിച്ച് പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് സരിത എസ് നായര്. തൊഴില് തട്ടിപ്പില് പങ്കില്ലെന്നും പരാതിക്കാരന് കോണ്ഗ്രസുകാരനെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
കെ സി വേണുഗോപാല് ഉള്പ്പെടെയുള്ളവരുടെ പങ്ക് സംശയിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്നും സരിത പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/39YpNE2
Comments