രാഷ്ട്രീയ മുതലെടുപ്പ് സമരവുമായി കെഎസ് യു; പൊലീസുകാര്‍ക്കുനേരെ ക്രൂരമായ അക്രമം: ചിത്രങ്ങള്‍
സെക്രട്ടറിയറ്റിന് മുന്നില് അക്രമം അഴിച്ചുവിട്ട കെഎസ് യു പ്രവര്ത്തകര് പൊലീസ് ഉദ്യോഗസ്ഥരെയടക്കം ക്രൂരമായി മര്ദ്ദിച്ചു. പിഎസ് സി റാങ്ക് ഹോള്ഡേഴ്സ് നടത്തുന്ന സമരത്തിന് ഐക്യധാര്ഢ്യം എന്ന പേരില് രാഷ്ട്രീയ മുതലെടുപ്പിനായി കെഎസ് യു അക്രമം അഴിച്ചിവിടുകയായിരുന്നു
സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പൊലീസുകാര്ക്ക് നേരെ വലിച്ചെറിഞ്ഞു. കെഎസ് യുക്കാരുടെ കല്ലേറില് നിരവധി പ്രവര്ത്തകര്ക്കും പരിക്കേറ്റിട്ടുണ്ട്.
ഒരു പൊലീസുകാരനെ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില് വളിഞ്ഞിട്ട് തല്ലി.
അക്രമ ദൃശ്യങ്ങള്
.jpg)
.jpg)
.jpg)

.jpg)
Credits Kerala || Deshabhimani Online News https://ift.tt/3dk7hYS
Comments