കാഞ്ഞങ്ങാട്‌ ഐഎൻഎൽ നേതാവിനെ ലീഗുകാർ ആക്രമിച്ചു


കാഞ്ഞങ്ങാട്> ഇന്ത്യൻ നാഷണൽ ലീഗ് പടന്നക്കാട് ശാഖ സെക്രട്ടറി ഷാനിദ് അപ്പട്ടില്ലാത്തിനെ ലീഗുകാർ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാം വാർഡായ കരുവളം വാർഡിൽ ഇടതു പക്ഷ സ്ഥാനാർത്ഥിയും , കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാനുമായ ബിൽടെക് അബ്ദുല്ലയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് ഷാനിദിന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ പ്രവർത്തകരാണ് .

ഇതിന്റ പ്രതികാരത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ ശാഖ സെക്രട്ടറി ഷാനിദിന് നേരെ വധ ശ്രമം ഉണ്ടായത് . ഹൊസ്ദുർഗ് പോലീസ് അന്വേഷണം തുടങ്ങി



Credits Kerala || Deshabhimani ​Online ​News https://ift.tt/3tTDOdY

Comments

Archive

Contact Form

Send