പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന് മുന്‍പ് തുറന്നുകൊടുക്കും: മന്ത്രി ജി സുധാകരന്‍
തിരുവല്ല> പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന് മുന്പ് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്. മാര്ച്ച് പത്തിനകം നിര്മ്മാണം പൂര്ത്തിയാക്കുമെന്ന് എഞ്ചിനീയറിംഗ് വിഭാഗം രേഖാമൂലം അറിയിച്ചിട്ടുണ്ട്.
തിരുവല്ല ബൈപാസ് നാടിന് സമര്പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങി തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/2NqrLnX
Comments