PHOTOS- എല്‍ഡിഎഫ് തെക്കന് മേഖലാ ജാഥയ്‌ക്ക് തുടക്കമായി; ചിത്രങ്ങള്‍
വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയമുയര്ത്തി എല്ഡിഎഫ് തെക്കന് മേഖലാ ജാഥയ്ക്കും തുടക്കമായി. 'നവകേരള സൃഷ്ടിക്കായി വീണ്ടും എല്ഡിഎഫ്' എന്ന മുദ്രാവാക്യമുയര്ത്തി സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന ജാഥ ഞായറാഴ്ച എറണാകുളത്ത് സിപിഐ ജനറല് സെക്രട്ടറി ഡി രാജ ഉദ്ഘാടനംചെയ്തു.
ചിത്രങ്ങള് കാണാം- ഫോട്ടോ: സുനോജ്








Credits Kerala || Deshabhimani Online News https://ift.tt/3rXB0ej
Comments