മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില് 12ന്
ന്യൂഡല്ഹി > സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില് 12ന് നടക്കും. വയലാര് രവി, പിവി അബ്ദുല് വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. ഏപ്രില് 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല് നടക്കും.
Credits National || Deshabhimani Online News https://ift.tt/3llD4us
Comments