കെ ബാബുവിനെ മത്സരിപ്പിക്കരുത്; തൃപ്പൂണിത്തുറയില്‍ പോസ്റ്റര്‍ പതിച്ചു

കൊച്ചി> മുന് മന്ത്രി കെ ബാബുവിനെതിരേ തൃപ്പൂണിത്തുറയില് പോസ്റ്ററുകള്. കെ ബാബുവിനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചാല് മറ്റ് മണ്ഡലങ്ങളിലെ വിജയ സാധ്യതയെ അത് ബാധിക്കുമെന്നാണ് പോസ്റ്ററില് പറയുന്നത്.

പള്ളുരുത്തി മേഖലയിലാണ് സേവ് കോണ്ഗ്രസിന്റെ പേരില് പോസ്റ്റര് പതിച്ചിരിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/30yrCC8

Comments

Archive

Contact Form

Send