തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്‍റണിക്ക് കോവിഡ്

തൊടുപുഴ > തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. കെ ഐ ആൻ്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ കുമാരമംഗലം പഞ്ചായത്തിൽ പര്യടനം നടത്തുന്നതിനിടെയാണ് പരിശോധനാ ഫലം എത്തിയത്. ഇതോടെ 10.30 ന് അദ്ദേഹം പര്യടനം അവസാനിപ്പിച്ച് മടങ്ങി. ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fp7efs

Comments

Archive

Contact Form

Send