സൗജന്യ പഠന വൈകല്യ നിര്‍ണ്ണയ ക്യാമ്പ്
കൊച്ചി> കുട്ടികളിലെ പഠനവൈകല്യങ്ങള്‍ക്കും ഓര്മ നില്‍ക്കാത്തതായ പ്രശ്നങ്ങള്‍ക്കുമായി സൗജന്യ പഠന വൈകല്യ നിര്‍ണയ ക്യാമ്പ് സംഘടപ്പിക്കുന്നു. ഹൈപ്പര്‍ ആക്റ്റീവായ കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതികള്‍ക്കും പെരുമാറ്റ ക്രമക്കേടുകള്‍ കണ്ടുപിടിച്ചു പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന ക്യാമ്പ് മാര്‍ച്ച് 10 മുതല്‍ 17 വരെ കളമശ്ശേരി സ്റ്റേഡിയം ലേണിംഗ് സൊല്യൂഷന്‍സില്‍ വച്ചു നടത്തുന്നതാണ്
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപെടുക
Mob: 9496767844
8089104389
80750 72684
മാര്‍ച്ച് 9നു രജിസ്ട്രേഷന് അവസാനിക്കുന്നതാണ്
Credits Kerala || Deshabhimani Online News https://ift.tt/3elg9y0
Comments