കാസർകോട്‌ എം എ ലത്തീഫ്‌ എൽഡിഎഫ്‌ സ്ഥാനാർഥി

കാസർകോട് > കാസര്കോട് നിയമസഭ മണ്ഡലത്തില് നിന്ന് എല്ഡിഎഫ് സ്ഥാനാര്ഥിയായി ഐഎന്എല് സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് മത്സരിക്കും. ഐഎൻഎല്ലിന്റ പ്രവാസി ഘടകമായ ഐഎംസിസിയുടെ ഷാർജ, യുഎഇ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത്, കാസര്കോട് മണ്ഡലങ്ങളിലാണ് ഐഎന്എൽ ഇത്തവണയും മത്സരിക്കുന്നത്. ഇതില് വള്ളിക്കുന്നില് പാര്ട്ടി സംസ്ഥാന അധ്യക്ഷന് എ പി അബ്ദുല് വഹാബും കോഴിക്കോട് സൗത്തില് അഹമ്മദ് ദേവര് കോവിലും മത്സരിക്കും. ഈ സീറ്റുകളില് സ്ഥാനാര്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rLsuiy

Comments

Archive

Contact Form

Send