കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍

തിരുവനന്തപുരം> കോണ്ഗ്രസില് നിന്നും രാജിവെച്ച മുന് കെപിസിസി ജനറല് സെക്രട്ടറി വിജയന് തോമസ് ബിജെപിയില് ചേര്ന്നു.ഡല്ഹിയിലെ ബിജെപി ആസ്ഥാനത്ത്, ബിജെപി ദേശീയ ജനറല് സെക്രട്ടറി അരുണ് സിംഗില് നിന്നാണ് അംഗത്വം സ്വീകരിച്ചത്.സീറ്റിന്റെ പേരില് അല്ല പാര്ട്ടി വിടുന്നതെന്ന് വിജയന് തോമസ് പറഞ്ഞു.

നേമത്ത് സ്ഥാനാര്ത്ഥിയാക്കാത്തതില് പ്രതിഷേധിച്ച് മാര്ച്ച് ഏഴിനാണ് അദ്ദേഹം രാജി സമര്പ്പിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2OQyXKv

Comments

Archive

Contact Form

Send