കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ്കുട്ടി സിപിഐ എം സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പില്, കുറ്റ്യാടി അസംബ്ലി മണ്ഡലത്തില് സിപിഐ എം സ്ഥാനാര്ത്ഥിയായി പാര്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര് മത്സരിക്കും. പാര്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിര്ദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2OwR6xh

Comments

Archive

Contact Form

Send