ജനതാദള്‍ (എസ് ) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കൊച്ചി > സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ടി സ്ഥാനാര്‍ത്ഥികളെ ജനതാദള്‍ (സെക്യുലര്‍) പഖ്യാപിച്ചു. ജോസ് തെറ്റയില്‍ (അങ്കമാലി) നീലലോഹിതദാസ് നാടാര്‍ (കോവളം) മാത്യു ടി തോമസ്, (തിരുവല്ല ) കെ കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍ ) എന്നിവരാണ് എല്‍ഡിഎഫിനായി ത്സരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3t87Jy5
Comments