കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് രാജിവെച്ചു

തിരുവനന്തപുരം> കെപിസിസി ജനറല് സെക്രട്ടറി വിജയന് തോമസ് രാജിവെച്ചു. നേമത്തു മത്സരിക്കാന് പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാഞ്ഞതാണ് രാജിക്ക് കാരണമെന്നാണ് സൂചന. തന്റെ ഭാവി പരിപാടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും വിജയന് തോമസ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2O16QZl

Comments

Archive

Contact Form

Send