മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: വി പി സാനു എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം> മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ഥിയായി വി പി സാനു മത്സരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് പ്രഖ്യാപിച്ചു. നിലവില് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിന്റാണ് സാനു

നിയമസഭ തെരഞ്ഞെടുപ്പില് മത്സരിക്കുന്നതിന് വേണ്ടി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവച്ചതോടെയാണ് മലപ്പുറം മണ്ഡലത്തില് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത് .



Credits Kerala || Deshabhimani ​Online ​News https://ift.tt/3l0fnaO

Comments

Archive

Contact Form

Send