എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം> എസ്എസ്എല് പ്ലസ് ടു പരീക്ഷ എപ്രില് എട്ട് മുതല് തുടങ്ങാന് തീരുമാനം. സര്ക്കാര് തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി. പുതുക്കിയ ടൈം ടേബിള് ഉടന് പ്രസിദ്ധീകരിക്കും
Credits Kerala || Deshabhimani Online News https://ift.tt/30vvR1n
Comments