നിയമസഭ സംഘര്‍ഷം: കേസ് പിന്‍വലിക്കാന്‍ അനുമതി നിഷേധിച്ച വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ചു

കൊച്ചി> യുഡിഎഫ് ഭരണകാലത്ത് നിയമസഭയിലുണ്ടായ സംഘര്ഷത്തെ തുടര്ന്ന് രജിസ്റ്റര് ചെയ്ത കേസ് പിന്വലിക്കാന് അനുമതി നിഷേധിച്ച വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ചു. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്ക്കാര് സമര്പ്പിച്ച റിവിഷന് ഹര്ജി ജസ്റ്റിസ് വി.ജി.അരുണ് തള്ളി.

കേസ് പിന്വലിക്കാന് സര്ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിവിഷന് ഗര്ജി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tdQ5ZS

Comments

Archive

Contact Form

Send