ഹരിപ്പാട് അമ്മയെ പോലെ, വിട്ടുപോകില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം> ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും ഹരിപ്പാട് തനിക്ക് അമ്മയെപോലെയാണെന്നും വിട്ടുപോകാനാകില്ലെന്നും രമേശ് ചെന്നിത്തല.
കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റ് വന്നാൽ പ്രതിഷേധങ്ങൾ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
തർക്ക മണ്ഡലങ്ങളിൽ ഇനിയും സ്ഥാനാർഥിനിർണയം പൂർത്തിയാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. നേമത്ത് മത്സരിക്കാൻ ചെന്നിത്തലുടെ പേരും പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഹരിപ്പാട് വിടില്ലെന്ന പ്രഖ്യാപനം.
Credits Kerala || Deshabhimani Online News https://ift.tt/2Q1XRHR
Comments