നിയമസഭയുടെ കാലാവധി തീരും മുൻപ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്താമെന്ന് കമ്മിഷൻ

കൊച്ചി> പതിനാലാം നിയമസഭയുടെ കാലാവധി തീരും മുൻപ് രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന മൂന്ന് അംഗ ങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ രേഖാമൂലം ഉറപ്പ് നൽകി.

എസ്.ശർമ എം.എൽ.എയും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജികളിലാണ് കമ്മീഷൻ വിശദീകരണം നൽകിയത്.കേന്ദ്ര നിയമമന്ത്രാലയത്തിൻ്റെ ഇടപെടലിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചുവെന്ന് പരാതിപ്പെട്ടാണ് ഹർജികൾ

കേസുകൾ വീണ്ടും ഏപ്രിൽ 7ന് ജസ്റ്റീസ് പി.വി. ആശ വീണ്ടും പരിഗണിക്കും



Credits Kerala || Deshabhimani ​Online ​News https://ift.tt/31tlThm

Comments

Archive

Contact Form

Send