പ്രൊഫ. എം എന്‍ വിജയന്റെ മകള്‍ സുനീത അന്തരിച്ചു
കൊച്ചി > പ്രൊഫ. എം എന്‍ വിജയന്റെ മകള്‍ വി എസ് സുനീത (58, റിട്ട. സെയിൽസ് ടാക്സ് ഓഫീസർ) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10ന് രവിപുരം പൊതുശ്മശാനത്തിൽ. ഭർത്താവ്: സി രാജഗോപാൽ (പേസ് മാർക്കറ്റിങ് സർവീസസ്). മക്കൾ: -അശ്വതി രാജ്, സിദ്ധാർഥ് രാജ്.
Credits Kerala || Deshabhimani Online News https://ift.tt/3m0fHaf
Comments