വി ടി ബൽറാം എംഎൽഎയുടെ സഹോദരനും ഇരട്ട വോട്ട്

കൂറ്റനാട് > തൃത്താല എംഎൽഎയും യുഡിഎഫ് സ്ഥാനാര്ഥിയുമായ വി ടി ബൽറാമിന്റെ സഹോദരൻ വി ടി ജയറാമിന് ഇരട്ട വോട്ട്. പട്ടിത്തറ പഞ്ചായത്തിലെ 55-0–-ാം നമ്പർ ഒതളൂർ ചോഴിയാംകുന്ന് അങ്കണവാടി ബൂത്തിലാണ് ഇരട്ട വോട്ടുള്ളത്. ഈ ബൂത്തിൽ 1487, 1491 ക്രമനമ്പറുകളിലാണ് വോട്ടുള്ളത്. ഇദ്ദേഹം 15 വർഷമായി തൃശൂര് ജില്ലയിലെ കുന്ദംകുളത്താണ് താമസം.



Credits Kerala || Deshabhimani ​Online ​News https://ift.tt/2QWmgPx

Comments

Archive

Contact Form

Send