PHOTO- ആവേശം വാനോളം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി ഇടുക്കിയില്‍
മൂന്നാര്> തെരഞ്ഞെടുപ്പ് പര്യടനത്തിനായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മളമായ സ്വീകരണം നല്കി നാട്ടുകാര്. ഇന്നലെ തൃശൂര് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില് നടന്ന പര്യടനത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയത്.
14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26- തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്, 30- കാസര്കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.
മൂന്നാറിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ ചത്രങ്ങള്
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
Credits Kerala || Deshabhimani Online News https://ift.tt/3c5Rbkm
Comments