PHOTO: തെരഞ്ഞെടുപ്പ് പ്രചരണം: പത്തനംതിട്ടയില്‍ മുഖ്യമന്ത്രിയ്ക്ക് ഉജ്വല സ്വീകരണം

റാന്നി> നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് പ്രചരണാര്ത്ഥം പത്തനംത്തിട്ടയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആവേശകരമായ സ്വീകരണം. പത്തനംതിട്ടയിലെ റാന്നി മണ്ഡലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രചരണം.

14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം: 25- കൊല്ലം, 26- തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്, 30- കാസര്കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.




Credits Kerala || Deshabhimani ​Online ​News https://ift.tt/3rdf5yJ

Comments

Archive

Contact Form

Send