PHOTO - ആവേശകരം: കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി എത്തിയപ്പോള്‍

കൊല്ലം> നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പര്യടനത്തിനായി കൊല്ലത്തെത്തിയ മുഖ്യമന്ത്രിയ്ക്ക് ആവേശകരമായ സ്വീകരണം. പതിനാല് ജില്ലകളിലും ഓരോ ദിവസം വീതമുള്ള മുഖ്യന്ത്രിയുടെ പര്യടനത്തിലേക്ക് രാഷ്ട്രീയത്തിനതീതമായി വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് കാണാനാകുന്നത്.

26- തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്, 30- കാസര്കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.























Credits Kerala || Deshabhimani ​Online ​News https://ift.tt/3vZOCIM

Comments

Archive

Contact Form

Send