PHOTOS - രാവും പകലും ചെങ്കടലാക്കി മലപ്പുറം; ആവേശം വിതറി മുഖ്യമന്ത്രിയുടെ പര്യടനം
മലപ്പുറം > നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനപര്യടന പരിപാടിക്ക് മലപ്പുറത്ത് ആവേശോജ്വല സ്വീകരണം. മലപ്പുറം ജില്ലയിലെ അരീക്കോട്, ഏറനാട് കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് ജില്ലയിൽ ഇതുവരെ പര്യടനം പൂർത്തിയായത്.
14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. മാര്‍ച്ച് 19- പാലക്കാട്, 20 - തൃശൂര്‍, 21-ഇടുക്കി, 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26- തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്‍, 30- കാസര്‍കോട് എന്നിങ്ങനെയാണ് പര്യടനം.

.jpg)
.jpg)
.jpg)

























.jpg)
Credits Kerala || Deshabhimani Online News https://ift.tt/2OHBpmU
Comments