PHOTOS:- തൃശൂരിൽ ആവേശം വിതച്ച്‌ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണം

നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് പ്രചരണാര്ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനപര്യടന പരിപാടിക്ക് തൃശൂരിൽആവേശോജ്വല സ്വീകരണം. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിപാടി. ജില്ലയിൽ ചേലക്കര, കുന്നംകുളം മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ.

14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. 21-ഇടുക്കി, 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26- തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്, 30- കാസര്കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tCX1Q9

Comments

Archive

Contact Form

Send