PHOTOS - െകാച്ചിയെ ചുവപ്പിച്ച്‌ മുഖ്യമന്ത്രിയുടെ പര്യടനം; ആവേശക്കടൽ

കൊച്ചി > നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് പ്രചരണാര്ത്ഥം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു കൊച്ചിയിൽ ആവേശോജ്വല സ്വീകരണം. കൊച്ചി മണ്ഡലത്തിൽ നിന്നുള്ള ചിത്രങ്ങൾ.

14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. 28- കോഴിക്കോട്, 29- കണ്ണൂര്, 30- കാസര്കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dbDorZ

Comments

Archive

Contact Form

Send