PHOTOS - ചുവപ്പണിഞ്ഞ്‌ കൊയിലാണ്ടിയും മുക്കവും; ആവേശമായി പിണറായി

കോഴിക്കോട് > നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് പ്രചരണാര്ത്ഥം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കൊയിലാണ്ടിയിലും മുക്കത്തും വൻ ജനപങ്കാളിത്തത്തോടെ ആവേശോജ്വല സ്വീകരണം.

കോഴിക്കോട്ടെ കൊയിലാണ്ടി മുക്കം എന്നിവിടങ്ങളിലെ പരിപാടികളിൽ നിന്നുള്ള ചിത്രങ്ങൾ. 29- കണ്ണൂര്, 30- കാസര്കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.



Credits Kerala || Deshabhimani ​Online ​News https://ift.tt/2PfpixF

Comments

Archive

Contact Form

Send