PHOTOS - തെരഞ്ഞെടുപ്പ് പര്യടനം: ഉജ്വല സ്വീകരണം ഏറ്റുവാങ്ങി മുഖ്യമന്ത്രി കാസര്‍കോഡ്
കാസര്കോഡ്> നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് പ്രചരണാര്ഥം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്വല സ്വീകരണം. മോഗ്രാല്, പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളില് മുഖ്യമന്ത്രി പര്യടനം നടത്തി.
വര്ഗീയവാദവും അവസരവാദവുമല്ല, മനുഷ്യരെ ഒന്നാകെ ചേര്ത്തി പിടിക്കുന്ന മാനവികതയുടെ ഇടതുപക്ഷരാഷ്ട്രീയമാണ് കേരളത്തിനു വേണ്ടത്. അതിനായി മഞ്ചേശ്വരം മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാര്ത്ഥി വി വി രമേശന്, കാസര്ഗോഡ് മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ത്ഥി എം എ ലത്തീഫ് എന്നിവരെ വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്ഥിച്ചു.കേരളത്തിന്റെ നന്മയ്ക്കായി നമുക്ക് ഒരുമിച്ചു മുന്നോട്ടു നീങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു
പര്യടനത്തിന്റെ അവസാന ദിവസമാണ് കാസര്കോഡ് തുടരുന്നത്.
.jpg)




.jpg)






Credits Kerala || Deshabhimani Online News https://ift.tt/31JRoEd
Comments