മഹാരാഷ്‌ട്രയിൽ കോവിഡ്‌ ആശുപത്രിയിൽ തീപിടിത്തം: 13 രോഗികൾ മരിച്ചു


മുംബൈ> മഹാരാഷ്ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 രോഗികൾ മരിച്ചു.

കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന വിജയ് വല്ലഭ് ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്.

മറ്റ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3vbEE5N

Comments

Archive

Contact Form

Send