സെന്‍ട്രല്‍ ജയില്‍ ഫുഡ് കൗണ്ടറില്‍നിന്ന് 1.98 ലക്ഷം രൂപ കവര്‍ന്നു
കണ്ണൂര്> സെന്ട്രല് ജയില് ഫ്രീഡം ഫുഡ് കൗണ്ടറില് നിന്ന് 1.98 ലക്ഷം രൂപ കവര്ന്നു. പൂട്ടുപൊളിച്ചാണ് ജയില് വളപ്പിലെ കൗണ്ടറില് നിന്ന് പണം കവര്ന്നത്. സായുധ പൊലീസ് സംഘം കാവലുള്ള ജയില് കവാടത്തിന് തൊട്ടരികിലെ കൗണ്ടറില് നിന്ന് പണം നഷ്ടപ്പെട്ടതില് ദുരൂഹതയുണ്ട്.
ഏഴ് കൗണ്ടറുകളില് നിന്നുള്ള ബുധനാഴ്ചത്തെ കലക്ഷനാണ് ഫ്രീഡം ഫുഡ് ഫാക്ടറിയുടെ പ്രധാന കൗണ്ടറിലുണ്ടായിരുന്നത്. ഈ പണം മുഴുവനായുമാണ് നഷ്ടപ്പെട്ടത്.
Credits Kerala || Deshabhimani Online News https://ift.tt/3gvMkvM
Comments