കോവിഡിന്റെ രണ്ടാംതരംഗം: സര്‍വകക്ഷിയോഗം 26ന്

തിരുവനന്തപുരം > കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തില് സ്വീകരിക്കേണ്ട ക്രമീകരണങ്ങള് ചര്ച്ച ചെയ്യുന്നതിന് സര്വകക്ഷിയോഗം വിളിച്ചതായി മുഖ്യമന്ത്രി പിണറായി വിജന്. ഏപ്രില് 26ന് തിങ്കളാഴ്ച രാവിലെ 11.30ന് വീഡിയോ കോണ്ഫറന്സ് മുഖേനയാണ് യോഗം ചേരുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3n9RAX7

Comments

Archive

Contact Form

Send