സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്സിനുകൾ കൂടിയെത്തി
തിരുവനന്തപുരം> സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്സിൻ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3wSWMTK
Comments