മലപ്പുറത്ത്‌ 39.51 ശതമാനം പോളിങ്‌; കൂടുതൽ താനൂരിലും നിലമ്പൂരിലും

മലപ്പുറം > ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങ്. ഉച്ചയ്ക്ക് 12.30 വരെ 39.51 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഓരോ മണ്ഡലത്തിലെയും പോളിങ് ശതമാനം.

കൊണ്ടോട്ടി- 39.27 ഏറനാട്- 41.38 നിലമ്പൂര്-42.63 വണ്ടൂര്- 39.37 മഞ്ചേരി- 38.42 പെരിന്തല്മണ്ണ-38.85 മങ്കട-39.58 മലപ്പുറം- 37.73 വേങ്ങര- 33.29 വള്ളിക്കുന്ന്- 37.27 തിരൂരങ്ങാടി-40.75 താനൂര്- 43.82 തിരൂര്-41.30 കോട്ടക്കല്- 38.31 തവനൂര്-41.35 പൊന്നാനി- 37.67

Credits Kerala || Deshabhimani ​Online ​News https://ift.tt/3s27YKd

Comments

Archive

Contact Form

Send