മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് 5.30ന്
തിരുവനന്തപുരം > കോവിഡ് അവലോകന യോഗത്തിന്ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം 5.30നാണ് വാര്‍ത്താസമ്മേളനം.
Credits Kerala || Deshabhimani Online News https://ift.tt/3nfXtSy
Comments