എറണാകുളത്തും കണ്ണൂരിലും 60 ശതമാനം കടന്ന് പോളിംഗ്; മലപ്പുറത്തും മികച്ച പോളിംഗ് തുടരുന്നു
കണ്ണൂര്> കണ്ണൂര് ജില്ലയില് 3. 30 വരെ 64. 44 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. മലപ്പുറത്ത് 2. 50 വരെ 51.96 ശതമാനവും .എറണാകുളത്ത് 3.20 വരെ 60.11 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കണ്ണൂരിൽ പയ്യന്നൂര് മണ്ഡലത്തിലാണ് ഏറ്റവുമധികം പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയത്. 65.88 ശതമാനം പോളിംഗാണ് പയ്യന്നൂരില് രേഖപ്പെടുത്തിയത്.
വോട്ടിംഗ് ശതമാനം
കല്യാശേരി- 63.58
തളിപ്പറമ്പ- 67.96
ഇരിക്കൂര്- 62.39
അഴീക്കോട്- 63.18
കണ്ണൂര്- 61.01
ധര്മടം- 67.07
തലശ്ശേരി- 60.57
കൂത്തുപറമ്പ- 64.34
മട്ടന്നൂര്- 67.03
പേരാവൂര് -64.80
മലപ്പുറത്ത് 3321038 വോട്ടര്മാരില് 1725740 പേര് ഇതുവരെ വോട്ട് ചെയ്തു. 1656996 പുരുഷ വോട്ടര്മാരില് ഇതുവരെ 861083 പേര് വോട്ട് ചെയ്തു.1664017 സ്ത്രീ വോട്ടര്മാരില് ഇതുവരെ 864649 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
25 ട്രാന്സ്ജെന്ഡര് വോട്ടര്മാരില് എട്ട് പേര് വോട്ട് രേഖപ്പെടുത്തി. കൊണ്ടോട്ടിയിലാണ് കൂടുതല് ശതമാനം പോളിംഗ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 53.13 ശതമാനം
ഏറനാട്- 53.97
നിലമ്പൂര്-55.30
വണ്ടൂര്- 51.52
മഞ്ചേരി- 50.46
പെരിന്തല്മണ്ണ-52.91
മങ്കട-53.07
മലപ്പുറം- 49.54
വേങ്ങര- 44.88
വള്ളിക്കുന്ന്- 49.47
തിരൂരങ്ങാടി- 52.71
താനൂര്- 56.69
തിരൂര്-53.14
കോട്ടക്കല്- 49.98
തവനൂര്-54.55
പൊന്നാനി- 49.22
എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.
എറണാകുള്ത്ത് പുരുഷ വോട്ടര്മാര് : 63.18%, സ്ത്രീ വോട്ടര്മാര് : 57.17%ട്രാന്സ് ജെന്ഡര് : 22.22% ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
ഓരോ മണ്ഡലത്തിലെയും പോളിംഗ് ശതമാനം
പെരുമ്പാവൂര് - 61.30
അങ്കമാലി- 62.35
ആലുവ - 61.43
കളമശേരി - 61.95
പറവൂര് - 61.37
വൈപ്പിന് - 59.66
കൊച്ചി- 54.51
തൃപ്പൂണിത്തുറ - 60.70
എറണാകുളം- 53.68
തൃക്കാക്കര - 57.53
കുന്നത്തുനാട് - 65.26
പിറവം - 60.63
മുവാറ്റുപുഴ - 58.87
കോതമംഗലം - 61.84
Credits Kerala || Deshabhimani Online News https://ift.tt/3fMrwQi
Comments