വാക്‌സിൻ ചലഞ്ച്: ജസ്‌റ്റിസ് എം ശശിധരൻ നമ്പ്യാർ ഒരു ലക്ഷം നൽകി
കൊച്ചി> കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാനും കേരള ഹൈക്കോടതി മുൻ ജഡ്ജിയുമായി ജസ്റ്റിസ് എം ശശിധരൻ നമ്പ്യാർ വാക്സിൻ ചലഞ്ചിൽ പങ്കാളിയായി . വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപയാണ് നൽകിയത്
Credits Kerala || Deshabhimani Online News https://ift.tt/3ntIWCR
Comments